INSTRUCTIONS

മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട വിധം

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്തിലേക്കായി അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ( +2 മാർക്ക് ലിസ്റ്റ്, NCC, NSS സർട്ടിഫിക്കറ്റ് , മിലിറ്ററി സർവ്വീസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്) ഡിജിറ്റൽ പകർപ്പ്, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷാഫീസ് അടയ്ക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്.

അപേക്ഷാഫോം പൂരിപ്പിക്കുന്നതിനു ബിരുദ ഏകജാലകത്തിന്റെ ( UGCAP ) ഓൺലൈൻ രജിസ്ട്രേഷൻ നമ്പറും താഴെ പറയുന്ന ലിങ്ക് ഉപയോഗിച്ച് SBI COLLECT വഴി അപേക്ഷാഫീസ് അടച്ചതിന്റെ ട്രാൻസാക്ഷൻ നമ്പറും ഉണ്ടായിരിക്കണം.


താഴെ പറയുന്ന ലിങ്ക് ഉപയോഗിച്ച് SBI COLLECT വഴി പണം അടയ്ക്കുന്ന വിധം